കുന്നത്ത് മുഹമ്മദ് കുട്ടി മരണപ്പെട്ടു.

കുന്നത്ത് മുഹമ്മദ് കുട്ടി മരണപ്പെട്ടു.

അത്താണിപ്പടിയിൽ ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടം.

അത്താണിപ്പടിയിൽ ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടം.




News: abdul razak

ബഹറിനിലെ മുഹറഖ് സൂഖിലെ തീ പിടുത്തം.

ബഹറിനിലെ മുഹറഖ് സൂഖിലെ തീ പിടുത്തത്തിൽ അത്തണിപ്പടി സ്വദേശികളായ സൈദലവി, മണി നായർ, വിശ്വനാഥൻ നായർ എന്നിവരുടെ സ്ഥാപനങ്ങൾ കത്തി നശിച്ചു. 

വാർത്ത സോര്സ് : ഫക്രുദീൻ 

വീഡിയോ ലിങ്ക്  :





Contact Us

നിങ്ങളുടെ അഭിപ്രായങ്ങളും, നിങ്ങള്‍ അത്താണിപ്പടി ബ്ളോഗില്‍ ഉള്‍പെടുത്താനാഗ്രഹിക്കുന്ന വാര്‍ത്തകളും ഫോട്ടോകളും അയക്കേണ്ട വിലാസം:

Email: pnshadp@gmail.com
Whatsapp & Mobile: 00971503080969

അത്താണിപ്പടിയിലേക്ക് സ്വാഗതം

എത്ര പേര്‍ക്ക് ഓര്‍മ്മയുണ്ടെന്നറിയില്ല, നമ്മുടെ നാട്ടില്‍ അതായത് അത്താണിപ്പടിയില്‍ പണ്ട് ഒരു അത്താണിക്കല്ല് ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ആല്‍മരവും. ചുമടെടുത്തും അല്ലാതെയും യാത്രചെയ്തു വരുന്നവര്‍‍ക് വിശ്രമിക്കാനൊരിടം അതായിരുന്നു അത്താണിക്കല്ലിന്റെ ഉദ്ദേശം. ഇന്ന് അവ കാലയവനികക്കുള്ളില്‍‍ മറഞ്ഞെങ്കിലും പലരുടെയും മനസ്സില്‍‍ നിന്നു മാഞ്ഞിട്ടില്ല. നമ്മുടെ നാടിനെ അറിയാന്‍ അറിയിക്കാന്‍ ഈ ഇന്‍റര്‍നെറ്റ് അത്താണിയുടെ പടിയിലേക്ക് സ്വാഗതം.